Question: 18 വയസ് താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ /നാഡീ രോഗങ്ങൾ സെറിബ്രല്‍ പാൾസി, ഓട്ടിസം, അസ്ഥി പ്രശ്നങ്ങൾ,ഡയാലിസിസ് എന്നിവയ്ക്കുള്ള സഹായധനം
A. ശ്രുതി തരംഗം
B. താലോലം
C. സ്നേഹപൂർവ്വം
D. സ്നേഹ സാന്ത്വനം
Similar Questions
ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ
A. മുംബൈ
B. ഡല്‍ഹി
C. കൊല്‍ക്കത്ത
D. ചെന്നൈ
തെക്കേ ഏഷ്യയിലെ (South Asia) വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലിയ രാജ്യം ഏത്?